¡Sorpréndeme!

'തെണ്ടികളുടെ ദൈവം'; ബിജു മുത്തത്തിക്കും കൈരളിക്കും സംഘപരിവാര്‍ ഭീഷണി | Oneindia Malayalam

2017-09-20 1 Dailymotion

Sangh Parivar Against Biju Muthathi And Kairali

അരികുവത്ക്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടി കൈരളി മാറ്റി വെച്ച അരമണിക്കൂറാണ് ബിജു മുത്തത്തിയുടെ കേരള എക്‌സ്പ്രസ് എന്ന പരിപാടി. ഇതുവരെയുള്ള 350ഓളം എപ്പിസോഡുകള്‍ കേരളത്തിന് മുന്നില്‍ തുറന്നിട്ടത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ പല ജീവിതങ്ങളെയാണ്. ഏറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള കേരള എക്‌സ്പ്രസ്സിനും അവതാരകന്‍ ബിജു മുത്തത്തിക്കും കൈരളി ചാനലിനുമെതിരെ സംഘപരിവാര്‍ വാളെടുത്ത് ഉറയുകയാണ്.